Surprise Me!

Jonny Bairstow hits his first World Cup ton at Edgbaston

2019-06-30 12 Dailymotion

ഓപ്പണര്‍മാര്‍ തിളങ്ങിയതോടെ ഇന്ത്യക്കെതിരായ ഇംഗ്ലണ്ട് നിര്‍ണായക മത്സരത്തില്‍ തകര്‍ത്ത് മുന്നേറുന്നു. പരിക്ക് മാറി ജേസണ്‍ റോയ് തിരിച്ചെത്തിയതോടെ കളം നിറഞ്ഞുള്ള പ്രകടനമാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇംഗ്ലീഷ് നിര പുറത്തെടുത്തത്. ഒന്നാം വിക്കറ്റില്‍ 160 റണ്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണ്‌ ഓപ്പണര്‍ റോയ്‌ പുറത്തായത്‌.<br /><br />

Buy Now on CodeCanyon