Surprise Me!

സെന്‍സറിംഗ് പൂര്‍ത്തിയാക്കി പതിനെട്ടാം പടി

2019-06-30 1,080 Dailymotion

amazon prime digital right for pathinettam padi

ഏപ്രില്‍ പകുതിയോടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ജൂലൈ 5ന് സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. സിനിമയുടെ ഡിജിറ്റല്‍ റൈറ്റ് ആമസോണ്‍ പ്രൈമാണ് സ്വന്തമാക്കിയതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Buy Now on CodeCanyon