Surprise Me!

ഇനി സെമി പോരാട്ടം മുറുകും ഇന്ത്യക്ക് ലഭിച്ച പാക് പിന്തുണ എന്നിട്ടും രക്ഷയില്ല

2019-07-01 70 Dailymotion

"Rare Thing": Virat Kohli Speaks About Pakistan Fans Supporting India In England Clash<br />സ്വന്തം ആരാധകരുടെ മാത്രമല്ല പാകിസ്താന്റെ ആരാധകരുടെ പിന്തുണയും പ്രാര്‍ഥയനയുമുണ്ടായിട്ടും ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ടീം ഇന്ത്യക്കു പിഴച്ചു. 31 റണ്‍സിനാണ് എഡ്ബാസ്റ്റണില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ആതിഥേയര്‍ ഇന്ത്യയെ മറികടന്നത്.

Buy Now on CodeCanyon