Rohit Sharma equals Sourav Ganguly's record with 3rd World Cup 2019 hundred<br /><br />ലോകകപ്പില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ഇംഗ്ലണ്ടിനെതിരെ രോഹിത് സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇത്. നേരത്തെ ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവര്‍ക്കെതിരെയും രോഹിത് സെഞ്ച്വറി നേടിയിരുന്നു.