Surprise Me!

ശരിക്കും ഇന്ത്യയെ തോല്‍പ്പിച്ചത് കോലിയോ ധോണിയോ? | Oneindia Malayalam

2019-07-01 35 Dailymotion

To take or not take, the DRS conundrum<br />മല്‍സരത്തില്‍ ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ജാസണ്‍ റോയിയും ചേര്‍ന്നു നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 160 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവാണ് ഈ സഖ്യത്തിന് കരുത്തായത്.

Buy Now on CodeCanyon