Surprise Me!

ലങ്കന്‍പ്പടയ്ക്ക് ആശ്വാസ ജയം

2019-07-02 59 Dailymotion

Sri Lanka beat West Indies by 23 runs

ലോകകപ്പില്‍ പുറത്തായവരുടെ പോരാട്ടത്തില്‍ കരുത്ത് കാണിച്ച് ശ്രീലങ്ക. 23 റണ്‍സിനാണ് ലങ്ക വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ച്ചവെച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റിന്‍ഡീസിന് മുന്നില്‍ 339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ലങ്ക ഉയര്‍ത്തിയത്

Buy Now on CodeCanyon