bala shared an intresting moment in amma meeting<br />കഴിഞ്ഞ ദിവസം നടന്ന അമ്മ മീറ്റിങ്ങില്‍ നടന്‍ ബാല പങ്കുവെച്ച ഒരു വിശേഷം ശ്രദ്ധ നേടുകയാണ്.പ്രസിഡന്റ് മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെ നാദിര്‍ഷ ഒരു പെന്‍സിലെടുത്ത് അതി വേഗത്തില്‍ അദ്ദേഹത്തെ വരക്കുകയായിരുന്നു.നാദിര്‍ഷയുടെ പ്രതിഭ അതിശയപ്പെടുത്തുന്നതാണെന്ന് പ്രശംസിച്ച ബാല ആ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നാദിര്‍ഷയ്ക്കൊപ്പമുള്ള സെല്‍ഫിയും ബാല ഇതിനൊപ്പം നല്‍കിയിട്ടുണ്ട്<br />