mohanlal's ittimani made in china updates <br />ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ശേഷം നിരവധി സിനിമകളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന