india's semifinal opponents has to be confirmed after england vs newzealand match<br />ഒരു മത്സരം ബാക്കിനില്‍ക്കെ എട്ട് മത്സരങ്ങളില്‍ ആറ് വിജയം ഉള്‍പ്പെടെ 13 പോയിന്റുമായാണ് ഇന്ത്യ സെമി സ്ഥാനം ഉറപ്പിച്ചത്. അതേസമയം, ഇന്നത്തെ ന്യൂസീലന്‍ഡ് ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളുമായി ഇന്ത്യ സെമി കളിക്കാന്‍ സാധ്യത ഏറെയാണ്.പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മില്‍ ഒന്‍പതിനാണ് ആദ്യ സെമി. പതിനൊന്നിനുള്ള രണ്ടാം സെമിയില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും ഏറ്റുമുട്ടും.