I should have won the Australia match for Pakistan, rues Imam-ul-Haq<br />ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടമായി ബൗളിങ്ങാണ് കിട്ടുന്നതെങ്കില്‍ ആദ്യ പന്തെറിയുന്നതിന് മുന്‍പ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്താകും. ഇത്തരമൊരു അവസ്ഥയില്‍ നില്‍ക്കുമ്പോഴും സെമി ഫൈനലിലെ ജയത്തെക്കുറിച്ചാണ് പാക് താരങ്ങള്‍ സംസാരിക്കുന്നത്. <br />#AUSvsPAK #CWC19