Surprise Me!

ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത് എന്നാണ് ആശയുടെ വിശദീകരണം

2019-07-04 1,231 Dailymotion

'എവിടെ' യെന്ന സിനിമയുടെ വിവാദ പ്രൊമോഷണല്‍ വീഡിയോക്ക് വിശദീകരണവുമായി ആശാ ശരത്. പ്രൊമോഷണൽ വിഡിയോസിനിമയുടെ ഫെയ്സ്ബുക്ക് പേജിലാണ് വന്നത്. ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത് എന്നാണ് ആശയുടെ വിശദീകരണം

Actress Asha shrath gives explanation on her controversial movie teaser

Buy Now on CodeCanyon