കോപ്പ അമേരിക്ക ഫൈനലിന് മുമ്പ് ബ്രസീലിന് തിരിച്ചടി. സൂപ്പര്‍ താരം വില്ല്യന് പരിക്കു മൂലം ഫൈനലില്‍ കളിക്കാനാകില്ല. അര്‍ജന്‌റീനയ്‌ക്കെതിരായ സെമിഫൈനലിലാണ് വില്യന് പരിക്കേറ്റത്.സൂപ്പര്‍ താരം നെയ്മറിനു പകരക്കാരനായാണ് വില്ല്യന്‍ അവസാന നിമിഷം ബ്രസീല്‍ ടീമിലെത്തിയത്.<br /><br />Willian ruled out of Copa América final due to injury<br />