കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കഴിഞ്ഞ രണ്ടുതവണയും ഫൈനലില്‍ ഏറ്റുമുട്ടിയ അര്‍ജന്റീന ചിലി പോരാട്ടം ഇത്തവണ ലൂസേഴ്‌സ് ഫൈനലില്‍. രണ്ടുതവണയും ഫൈനലില്‍ തോല്‍പ്പിച്ചതിന്റെ കണക്കുതീര്‍ക്കാന്‍ അര്‍ജന്റീന ഒരുങ്ങുമ്ബോള്‍ മൂന്നാം സ്ഥാനം നേടാമെന്ന പ്രതീക്ഷയിലാണ് ചിലി.<br /><br />Argentina will face chile in the losers final of copa america<br /><br />
