Virat Kohli 3rd India batsman after Sachin Tendulkar, Sourav Ganguly to score 1000 World Cup runs<br /><br /><br />വിരാട് കോലി ഓരോ കളിയിലും എന്തൊക്കെ റെക്കോര്‍ഡാണ് തകര്‍ത്ത് കൊണ്ടിരിക്കുന്നതെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്കറിയാം. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കോലി സ്വന്തമാക്കിയിരിക്കുകയാണ്. <br />
