പട്‌നയിലെ കോടതിയില്‍ നിന്ന് ഇറങ്ങിയ രാഹുല്‍ ഗാന്ധി നേരെ പോയത് ദോശ കഴിക്കാന്‍. അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരായ ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പാട്‌നയിലെ ഹോട്ടലില്‍ രാഹുല്‍ ദോശ കഴിക്കാന്‍ കയറിയത്. രാഹുല്‍ ദോശ കഴിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്<br /><br />rajul gandhi, patna, court, video<br /><br />