Surprise Me!

സെമിയിൽ എത്തിയ 4 ടീമുകൾ ഇതുവരെയുള്ള സെമിഫൈനൽ റെക്കോർഡുകൾ എങ്ങനെ? | Oneindia Malayalam

2019-07-08 193 Dailymotion

The previous semi-final records of the four semi-finalists<br />ജൂലൈ ഒമ്പതിന് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് ഒന്നാം സെമി. വ്യാഴാഴ്ച രണ്ടാം സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ട് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായി അങ്കം കുറിക്കും. സെമിയിലെത്തിയ നാലു ടീമുകളുടെയും ലോകകപ്പിലെ ഇതുവരെ കളിച്ച സെമി ഫൈനല്‍ റെക്കോര്‍ഡ് എങ്ങനെയാണെന്നു പരിശോധിക്കാം.

Buy Now on CodeCanyon