Surprise Me!

ഇന്ത്യയെ വീഴ്ത്താന്‍ ഒരു വഴി മാത്രം ഇംഗ്ലണ്ട് പ്രയോഗിച്ചത് അതു തന്നെ

2019-07-08 1 Dailymotion

Daniel Vettori drops hints on how to beat India in semis<br />ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ചൊവ്വാഴ്ച ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസിലാന്‍ഡ് ടീമിന് തന്ത്രം ഉപദേശിച്ച് മുന്‍ ക്യാപ്റ്റനും സ്പിന്നറുമായ ഡാനിയേല്‍ വെറ്റോറി. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്. ഇംഗ്ലണ്ടിനോട് മാത്രമേ വിരാട് കോലിക്കും സംഘത്തിനും അടിതെറ്റിയിട്ടുള്ളൂ.<br />

Buy Now on CodeCanyon