Surprise Me!

പ്രതിഭ MLAയുടെ മുന്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍

2019-07-08 53 Dailymotion

KSEB Overseer found de@d at his quarters<br />കായംകുളം എം.എല്‍.എ. യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ കെ ആർ ഹരി തൂങ്ങി മരിച്ച നിലയിൽ. നിലമ്പൂരിലെ വാടക ക്വാർട്ടേഴ്സിലാണ് കെ.ആർ. ഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

Buy Now on CodeCanyon