Surprise Me!

ഓസീസിനെ തകർക്കും, ഫൈനലിൽ ഇന്ത്യയേയും കപ്പ് ഇംഗ്ലണ്ട് കൊണ്ട് പോകും പ്രവചനം ഇങ്ങനെ

2019-07-08 225 Dailymotion

We'll Whack The Aussies": Kevin Pietersen Predicts World Cup 2019 Finalists<br />ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തിലെ വിജയികളെയും ഫൈനലിസ്റ്റുകളെയും പ്രവചിച്ച് മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ ഇംഗ്ലണ്ട് വിജയിക്കുമെന്നാണ് പീറ്റേഴ്‌സണ്‍ പ്രവചിക്കുന്നത്. ഓസീസിനെ ഇംഗ്ലണ്ട് തകര്‍ത്തെറിയുമെന്നും പീറ്റേഴ്‌സണ്‍ പറയുന്നു.<br />

Buy Now on CodeCanyon