Grateful for what MS Dhoni has done for us, says Virat Kohli <br />മഹേന്ദ്ര സിംഗ് ധോണിയാണ് തന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് വിരാട് കോലി. ധോണി ടീമിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അഭിനന്ദിക്കേണ്ടതാണ്. ടീമിലെ ക്യാപ്റ്റനായിരുന്നപ്പോള്‍ ധോണി മികച്ച താരമായിരുന്നു. അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടും, തനിക്ക് ചെയ്ത് തരുന്ന കാര്യങ്ങളില്‍ വളരെയധികം സംതൃപ്തിയുണ്ടെന്നും കോലി പറയുന്നു.