Indians better equipped to handle pressure, Virat Kohli says<br />ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ആരാധകരുടെ അമിത പ്രതീക്ഷകള്‍ സമ്മര്‍ദ്ദമുണ്ടാക്കി തങ്ങളെ തളര്‍ത്തുന്നില്ലെന്ന് കോലി അറിയിച്ചു. അത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ടീമിനുണ്ട്. ഇത്രയും നന്നായി കളിച്ചിട്ടും സെമിയില്‍ തോല്‍ക്കുകയാണെങ്കില്‍ അതു വലിയ നിരാശയാണ് നല്‍കുക.<br />