Surprise Me!

ആ ദിവസം ഡ്രസ്സിങ് റൂമില്‍ ദൈവമുണ്ടായിരുന്നു, രോഹിത് ലോകത്തിലെ ഏറ്റവും മികച്ച താരം

2019-07-09 126 Dailymotion

Rohit Sharma's form in World Cup 2019 no surprise, says Ravi Shastri<br />ഇംഗ്ലണ്ട് ലോകകപ്പില്‍ സമാനതകളില്ലാത്ത പ്രകടനമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേത്. ഇന്നേവരെ ലോകത്തെ ഒരു ബാറ്റ്‌സ്മാനും എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത റെക്കോര്‍ഡുകള്‍ രോഹിത് തന്റെ പേരിലാക്കിക്കഴിഞ്ഞു. രോഹിത്തിന്റെ ഫോമിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ടീമിന്റെ പരിശീലകന്‍ രവി ശാസ്ത്രി.<br />

Buy Now on CodeCanyon