Surprise Me!

social media trolls about india vs new zealand match #CWC19 #INDvsNZ

2019-07-09 39 Dailymotion

ലോകകപ്പിലെ ആദ്യ സെമി പോരാട്ടം പുരോഗമിക്കുന്നതിനിടെ പെയ്‌ത മഴയെ വരെ ട്രോളി സോഷ്യല്‍ മീഡിയ. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ പെയ്‌തത്‌. ഇതോടെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ട്രോളുകള്‍ കാണാം.<br />

Buy Now on CodeCanyon