Surprise Me!

സെമിഫൈനല്‍ മഴ കൊണ്ടുപോയാല്‍ ആര് ഫൈനലിലെത്തും? | Oneindia Malayalam

2019-07-10 21 Dailymotion

if rain ruins the semi final, which team will pass to final <br />ലോകകപ്പ് തൊട്ടുമുന്നില്‍, ഇനി കടക്കാന്‍ ഒരു കടമ്പ മാത്രം, പക്ഷേ സെമി ഫൈനലില്‍ വിജയിച്ച് ഇന്ത്യ ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്യുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കി ഇന്നലെ കളിച്ചതു മുഴുവന്‍ മഴയായിരുന്നു. ഇതോടെ ആരാധകര്‍ നിരാശയിലായി. സെമിഫൈനലില്‍ മഴ ചതിച്ചതോടെ ഇനിയെന്താകുമെന്ന അനിശ്ചിതത്വം തുടക്കത്തില്‍ നിലനിന്നിരുന്നു.

Buy Now on CodeCanyon