ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്നിലുണ്ടായിരുന്ന ടീം ഇന്ത്യക്കു ഫൈനല്‍ പോലും കാണാതെ മടക്കം. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ കോലിപ്പടയുടെം കിരീട മോഹങ്ങള്‍ വീണുടയുകയായിരുന്നു. മഴയെ തുടര്‍ന്ന് രണ്ടാം ദിവസത്തിലേക്കു നീണ്ട ആവേശകരമായ സെമി ഫൈനലില്‍ 18 റണ്‍സിനാണ് കിവീസിന്റെ ജയം.<br /><br />
