Surprise Me!

Here's How Cricket Fans Reacted on social media

2019-07-10 199 Dailymotion

രവീന്ദ്ര ജഡേജയും (77) എംഎസ് ധോണിയും (50) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. 59 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജഡ്ഡുവിന്റെ ഇന്നിങ്‌സ്. ധോണി 72 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി. ഇരുവരെയും കൂടാതെ റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിനോക്കിയത്.<br /><br />

Buy Now on CodeCanyon