Surprise Me!

അത് ഇന്ത്യയെ പുറത്താക്കി

2019-07-11 30 Dailymotion

ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഉയര്‍ത്തിയ ഒരു ചോദ്യം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. ഭാവിയിലെങ്കിലും ഐപിഎല്ലിലെ പോലെയുള്ള പ്ലേ ഓഫ് ലോകകപ്പിലും നടത്താന്‍ സാധിക്കുമോയെന്നാണ് കോലി ചോദിച്ചത്.

Virat Kohli not against IPL-style playoffs in World Cup

Buy Now on CodeCanyon