Surprise Me!

കോണ്‍ഗ്രസിനെ ഒടുവില്‍ സോണിയയും കൈവിട്ടു

2019-07-12 338 Dailymotion

Congress' request to Sonia Gandhi to step in as interim president, she may not

ലോക്സഭ തിരഞ്ഞെടുപ്പില്‍ നേരിട്ടതിനേക്കാള്‍ വലിയ പ്രശ്നങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. പറയാന്‍ ഒരു നേതൃത്വം ഇല്ലെന്നത് തന്നെയാണ് പ്രധാന പ്രശ്നം. രാഹുല്‍ ഗാന്ധിയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനും കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല.

Buy Now on CodeCanyon