mammootty's madhuraja movie 100th day poster <br /><br />മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളില്‍ തരംഗമായി മാറിയ ചിത്രമായിരുന്നു മധുരരാജ. കഴിഞ്ഞ വിഷുവിന് റിലീസ് ചെയ്ത സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ നല്‍കിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടായിരുന്നു സിനിമ കുതിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ വിജയമായും ചിത്രം മാറിയിരുന്നു<br /><br />