Speaker P Sreeramakrishnan against SFI in University college issue<br />യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. ഇന്നലെ രാത്രി ഇവരുടെയും ബന്ധുക്കളുടെയും വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനയിലും പ്രതികളെ കണ്ടെത്താനായില്ല. <br />