Don’t feel sorry for Ambati Rayudu and Dinesh Karthik,’ Former BCCI secretary believes selectors backed wrong players<br />ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ വേളയില്‍തന്നെ ഉയര്‍ന്ന നാലാം നമ്പര്‍ വിവാദം തോല്‍വിയോടെ വീണ്ടും സജീവമാകുകയാണ്. ടീം അംഗങ്ങള്‍ മാത്രമല്ല സെലക്ടര്‍മാരും കോച്ചും സഹപരിശീലകരുമെല്ലാം തോല്‍വിയില്‍ കൃത്യമായ ഉത്തരം നല്‍കേണ്ടിവരും.