Surprise Me!

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നഷ്ടമായത് കോടികള്‍

2019-07-14 16 Dailymotion

Star Sports set to lose Rs 15 crore because of India’s exit<br /><br />ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ലോകകപ്പില്‍ നടക്കാനിരുന്ന മത്സരം മഴമൂലം മുടങ്ങിയതിനെ തുടര്‍ന്ന് ഏതാണ്ട് 100 കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് കണക്ക്. ഇപ്പോഴിതാ, ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിന്റെ കണക്കും പുറത്തുവന്നിരിക്കുകയാണ്. <br /><br />

Buy Now on CodeCanyon