English Cricket team has four foreign born players including captain Eoin Morgan<br /><br />ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി ഒടുവില്‍ ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടിയിരിക്കുകയാണ്. അതും ന്യൂസീലന്‍ഡില്‍ നിന്നെത്തിയ ബെന്‍സ്റ്റോക്‌സിന്റെ കരുത്തില്‍. ഫൈനലിലെ താരം ബെന്‍സ്റ്റോക്‌സും നായകന്‍ ഓയിന്‍ മോര്‍ഗനും ഉള്‍പ്പെടെ ചാംപ്യന്‍മാരുടെ ടീമിലെ നാല് പേര്‍ വിദേശത്ത് ജനിച്ചവരാണെന്നത് കൗതുകകരമായ വസ്തുതയാണ്.