Surprise Me!

ICCയുടെ ഡ്രീം ടീം ഇലവൻ പ്രഖ്യാപിച്ചു കോലിയും ധോണിയുമില്ല

2019-07-16 146 Dailymotion

ICC announces official XI of the tournament<br />വിവിധ ടീമുകളിലെ നിരവധി താരങ്ങളാണ് മിന്നുന്ന പ്രകടനത്തിലൂടെ ലോകകപ്പിലെ ഹീറോസായി മാറിയത്. ഇത്തരത്തില്‍ വ്യക്തിഗത പ്രകടനത്തിലൂടെ സ്വന്തം ടീമിന്റെ നട്ടെല്ലായി മാറിയ താരങ്ങളെ ഉള്‍പ്പെടുത്തി ഐസിസി ഡ്രീം ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ്.<br />

Buy Now on CodeCanyon