Surprise Me!

ലോകകപ്പിനു ശേഷം കളി നിര്‍ത്തിയ മിന്നും താരങ്ങള്‍ ആരൊക്കെ?

2019-07-17 101 Dailymotion

players who retired after the tournament<br />ചില മിന്നും താരങ്ങളുടെ കരിയറിലെ അവസാന ടൂര്‍ണമെന്റ് കൂടിയിരുന്നു ഇത്. ലോകകപ്പോടെ ഇവര്‍ ദേശീയ ടീമിനോടു ഗുഡ്‌ബൈ പറയുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇവരില്‍ ആര്‍ക്കും ലോകകിരീടുമായി പടിയിറങ്ങാന്‍ ഭാഗ്യമുണ്ടായില്ല. ലോകകപ്പിനു ശേഷം കളി നിര്‍ത്തിയ ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

Buy Now on CodeCanyon