Thakor community in Banaskantha bans unmarried girls from using cell phones<br />മൊബൈല്‍ ഫോണ്‍... ജീവവായു പോലെ ഒഴിച്ചുകൂടാനാവാത്ത ശാസ്ത്ര സൃഷ്ടി...കുഞ്ഞുകുഞ്ഞിന് പോലും ഇതിന്റെ സാങ്കേതിക വശങ്ങള്‍ സായത്തം. ഏത് അകലത്തേയും അടുപ്പിക്കുന്ന, മതിലുകള്‍ ഇല്ലാതാക്കുന്ന, രാജ്യവും, ഉപഭൂഖണ്ഡവും, ഭൂഖണ്ഡവും താണ്ടി മനുഷ്യരെ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ടുപിടുത്തം. ഈ ലോകവും അതിനപ്പുറമുള്ളവയും നമ്മുടെ കുഞ്ഞു കയ്യിലെ സ്മാര്‍ട് ഫോണില്‍ ചുരുങ്ങിക്കഴിഞ്ഞു.