Surprise Me!

ഇംഗ്ലണ്ടിലെ ചതിക്കുഴിയില്‍വീണ് സ്പിന്നര്‍മാര്‍ ആദ്യ 20ല്‍ ഒരാള്‍ മാത്രം

2019-07-17 92 Dailymotion

Spinners fail to turn heads in world cup 2019<br />എല്ലാ ടീമുകളും സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരുമായാണ് കളത്തിലിറങ്ങിയതെങ്കിലും അന്തിമ വിശകലനത്തില്‍ സ്പിന്നര്‍മാര്‍ തീര്‍ത്തും നിറംമങ്ങിയതായി കാണാം. ചില മത്സരങ്ങളില്‍ റണ്ണൊഴുക്കിന് തടയിടാന്‍ കഴിഞ്ഞു. എന്നാല്‍, വിക്കറ്റെടുക്കുന്നതില്‍ സ്പിന്നര്‍മാര്‍ പരാജയമായി.<br />

Buy Now on CodeCanyon