Surprise Me!

പുതിയ കോച്ചിനെ കപില്‍ ദേവ് തീരുമാനിക്കും കോലിയെ ഒതുക്കിയോ?

2019-07-18 397 Dailymotion

Panel Led By Kapil Dev to Pick Head Coach And National Selectors<br />ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് നേതൃത്വം നല്‍കുന്ന സ്റ്റീയറിങ് കമ്മിറ്റിയുടേതാണ്. ഇക്കാര്യത്തില്‍ സുപ്രീം കോടതി നിയേഗിച്ച കമ്മിറ്റിയുടെ അനുവാദവും സ്റ്റീയറിങ് കമ്മിറ്റിക്കുണ്ട്.<br />

Buy Now on CodeCanyon