Surprise Me!

വിജയ് ദേവരക്കൊണ്ട ദുല്‍ഖറിനെ കുറിച്ച് പറഞ്ഞ ആ സര്‍പ്രൈസ് ഇതാണ്

2019-07-18 213 Dailymotion

vijay deverakonda movie dear Comrade dulquer salmaan sing a song<br /><br />തെന്നിന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് ദേവരകൊണ്ട രശിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഡിയര്‍ കോമ്രേഡ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യന്‍ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ജൂലൈ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്.<br />

Buy Now on CodeCanyon