പണമിടപാട് രംഗത്ത് പുതിയ മാറ്റം വരണമെന്ന് തോന്നിയപ്പോള്‍ സ്വന്തമായി എക്‌സ്‌കോം എന്ന കമ്പനി തുടങ്ങി, പിന്നീടിത് പേപാല്‍ ആയി മാറി ഒടുവില്‍ ഇബേ 1.5 ബില്ല്യണ്‍ ഡോളര്‍ നല്‍കി പേപാല്‍ ഓഹരി വാങ്ങി. സാധാരണക്കാരെയും ബഹിരാകാശത്തെത്തിക്കണമെന്ന് തോന്നിയപ്പോള്‍ സ്‌പേസ് എക്‌സ് എന്ന സ്ഥാപനം തുടങ്ങി. 2012ല്‍ സ്‌പേസ്എക്‌സ് ചരിത്രത്തിലാദ്യമായി ഫാല്‍കോണ്‍ 9 റോക്കറ്റ് വിക്ഷേപണ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതുള്‍പ്പെടെ വന്‍ നേട്ടങ്ങള്‍. ലോകരാജ്യങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ആശയങ്ങള്‍ തന്റെ സ്വകാര്യ കമ്പനിയിലൂടെ ചെയ്ത് ലോകത്തെ ഞെട്ടിച്ച അത്ഭുത മനുഷ്യന്‍. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തവുമായി ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മസ്‌ക്.

elon musk's new inviention will hit the world