Devastating scenes from the floods in Bihar and Assam show nothing changes over the years<br />കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയതാണ്ഡവത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ലക്ഷക്കണക്കിന് ആളുകള്‍ ദുരിതത്തിലായി. യുപിയില്‍ 15 പേരും അസമില്‍ 10പേരും ബീഹാറിലെ കിഷന്‍ഗഞ്ചില്‍ രണ്ടു കുട്ടികളും മരിച്ചു.