Surprise Me!

ഇന്ത്യയെ കോലി തന്നെ നയിക്കും

2019-07-21 41 Dailymotion

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
മൂന്ന് ഏകദിനം, മൂന്ന് ട്വന്റി ട്വന്റി, രണ്ട് ടെസ്റ്റ് എന്നിവക്കെയുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ചു.ലോകകപ്പില്‍ പരുക്കേറ്റ് പുറത്തിരുന്ന ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി.

Virat Kohli To Lead India Squads For West Indies Tour, Jasprit Bumrah Included In Test Team; Rested For T20Is, ODIs

Buy Now on CodeCanyon