Surprise Me!

പ്രണവ് മോഹന്‍ലാലിന്റെ സിനിമയുടെ പരാജയം താന്‍ കാരണമാണ്

2019-07-22 377 Dailymotion

arun gopy about failure of pranav mohanlal's movie<br />ആദ്യ സിനിമ വിജയിച്ചതിന്റെ സന്തോഷത്തിലാണ് രണ്ടാമത്തെ ചിത്രത്തിലേക്കും പ്രണവ് നായകനായി എത്തിയത്. അരുണ്‍ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു പ്രണവിന്റെ രണ്ടാമത്തെ സിനിമ. വമ്പന്‍ പ്രതീക്ഷകളോടെ എത്തിയിട്ടും പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാന്‍ കഴിഞ്ഞില്ല. <br /><br />

Buy Now on CodeCanyon