ramya haridas on youth congress car controversy<br /><br /><br />യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് തനിക്കായി കാര്‍ വാങ്ങേണ്ടതില്ല എന്ന നിലപാടുമായി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കും. പൊതുജീവിതം സുതാര്യമായിരിക്കണം എന്നത് വ്രതവും ശപഥവുമാണ് എന്ന് രമ്യ ഹരിദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു