Surprise Me!

ഒറ്റ ദിവസത്തെ മഴ ഡാമില്‍ ജലനിരപ്പ് കൂടിയത് 14 അടി

2019-07-22 88 Dailymotion

water level in sholayar dam increases, be alert<br />സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഡാമുകളിലും പുഴകളിലും എല്ലാം വലിയ തോതില്‍ ജല നിരപ്പ് വര്‍ദ്ധിച്ചു.വാല്‍പാറയിലും രണ്ട് ദിവസമായി കനത്ത മഴയാണ്.അപ്പര്‍ ഷോളയാര്‍ ഡാമില്‍ ജല നിരപ്പ് വര്‍ദ്ധിച്ചതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

Buy Now on CodeCanyon