sea elephant's de@dbody found on alappuzha sea<br />ആര്‍ത്തുങ്കല്‍ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിന് സമീപം ഭീമന്‍ കടലാനയുടെ ജഡം അടിഞ്ഞു. 10 വയസ്സോളം പ്രായം ഉണ്ടാകും. ജഡത്തിന് രണ്ടാഴ്ചയില്‍ അധികം പഴക്കം ഉണ്ട് എന്ന് അധികൃതരുടെ വിലയിരുത്തല്‍.ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളാണ് കടലാനയുടെ ജഡം ആദ്യം കണ്ടത്