Surprise Me!

വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും പ്രിഥ്വി പറഞ്ഞത്

2019-07-22 3,511 Dailymotion

Prithviraj reveals about his academic adventures<br />എറണാകുളം ലോകസഭ മണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം സ്വന്തമാക്കിയവര്‍ക്കായി ഹൈബി ഈഡന്‍ എംപി ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയത് പൃഥ്വിരാജായിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത താരം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.<br />

Buy Now on CodeCanyon