social media campaign to raid the secretive us military base<br />അന്നും ഇന്നും എന്നും മനുഷ്യര്‍ അറിയാന്‍ താത്പര്യം കാണിക്കാറുള്ള സ്ഥലമാണ് ഏരിയ 51. അതി നിഗൂഢമായ സ്ഥലം എന്ന് ഒറ്റ വാക്കില്‍ പറയാം. അതേ നിഗൂഢമാണ് ഇവിടെ എല്ലാം. അമേരിക്കയിലെ നെവാഡ മരുഭൂമിയിലാണ് ഏരിയ 51 സ്ഥിതി ചെയ്യുന്നത്. ഹെക്ടറുകളോളം മരുഭൂമി പോലെ കിടക്കുന്ന ഈ പ്രദേശത്ത് എന്താണ് നടക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. അമേരിക്കയിലെ ഏറ്റവും തന്ത്ര പ്രധാന മേഖലയായാണ് ഏരിയ 51നെ കാണുന്നത്. എന്നാല്‍ വളരെ പ്രധാനപ്പെട്ട രണ്ട് മൂന്ന് ചോദ്യങ്ങള്‍ ഉണ്ട്. കാലങ്ങളായി ചോദിച്ചു കൊണ്ടേയിരിക്കുന്ന ചോദ്യങ്ങള്‍. <br />