Surprise Me!

അവധി ചോദിക്കാന്‍ കളക്ടറിനെ ലാലേട്ടനോട് ഉപമിച്ച് മിടുക്കന്‍ അമ്പരന്ന് മുരളി ഗോപി

2019-07-23 173 Dailymotion

murali gopy shared troll about lucifer dailogue<br />ഒരു വിദ്യാര്‍ത്ഥി ലൂസിഫര്‍ ഡയലോഗ് കടമെടുത്തു കളക്ടറെ ഒരേയൊരു രാജാവിനോട് സാമ്യപ്പെടുത്തുന്ന ഒരു സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ഏറ്റവും രസകരമായ വസ്തുത എന്തെന്നാല്‍ ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി ഈ പോസ്റ്റ് ഷെയര്‍ ചെയ്തു എന്നുള്ളതാണ് .എന്തായാലും ആ കമന്റും ഡയലോഗും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.<br />

Buy Now on CodeCanyon