Surprise Me!

മെസ്സി ബാഴ്‌സയുമായി കരാര്‍ പുതുക്കാത്തതിന് കാരണം

2019-07-23 44 Dailymotion

Barca set to open Messi contract talks<br /><br />നായകന്‍ ലിയോണൽ മെസിയുമായുള്ള കരാർ പുതുക്കാനുള്ള ശ്രമത്തില്‍ സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ. എന്നാൽ പി എസ് ജി താരം നെയ്മറെ ടീമിലെത്തിച്ചാലേ കരാർ പുതുക്കൂ എന്നാണ് നിലപാടിലാണ് മെസി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Buy Now on CodeCanyon